Monday 13 July 2020 11:49 AM IST : By സ്വന്തം ലേഖകൻ

സിംപിൾ ആൻഡ് ക്യൂട്ട്! പുതിയ ഫോട്ടോഷൂട്ടുമായി അനാർക്കലി: ചിത്രങ്ങൾ വൈറൽ

anarkkali

തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അനാർക്കലി മരക്കാർ. സിംപിൾ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

വിവേക് സുബ്രഹ്മണ്യനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.