Saturday 05 January 2019 04:31 PM IST : By സ്വന്തം ലേഖകൻ

ആശയുടെ ‘ബാലഗോകുല’ ത്തിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂക്ക; ചിത്രങ്ങള്‍ കാണാം

asha-new-1

മലയാളത്തിന്റെ പ്രിയ അഭിനേത്രിയും നർത്തകിയുമാണ് ആശ ശരത്. ആശയുടെ പുതിയ വീട് ‘ബാലഗോകുല’ ത്തിന്റെ ഗൃഹപ്രവേശ കർമ്മത്തിന് ഒരു അപ്രതീക്ഷിത അതിഥിയെത്തി. മറ്റാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി. ഈ വിശേഷം ചിത്രങ്ങളുൾപ്പടെ ആശയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബാലഗോകുലം’ ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണെന്ന് ആശ പറയുന്നു. ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീടെന്നാണ് ആശ ബാലഗോകുലത്തെക്കുറിച്ച് പറയുന്നത്. ‘‘കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്.... ഇരട്ടിമധുരം എന്ന പോലെ.....’’ ആശ ഫെയ്സ്ബുക്കിൽ കുറിച്ചു.

ചിത്രങ്ങൾ കാണാം:

1

a8

2

a5

3

a4

4

a3

5

a6

6

a2

7

a-1

8

a8