Thursday 25 February 2021 09:47 AM IST : By സ്വന്തം ലേഖകൻ

തിരിഞ്ഞു നോക്കരുത്, നിങ്ങൾ ആ വഴിയിലൂടെയല്ല പോകുന്നത്! ജിമ്മിൽ നിന്നുള്ള സെൽഫി പങ്കുവച്ച് ഭാവന

bhavana

ജിമ്മിൽ നിന്നുള്ള തന്റെ സെൽഫി ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക ഭാവന. Don’t look back ...You’re not going that way !! എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരികെ ജിമ്മിൽ ജോയിൻ ചെയ്തതിന്റെ സന്തോഷത്തിലാണ് പോസ്റ്റും കുറിപ്പും. പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു ഇൻസ്‍പെക്ടര്‍ നായകനായ റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് ഇൻസ്പെക്ടര്‍ വിക്രം.