Saturday 12 October 2019 06:32 PM IST : By സ്വന്തം ലേഖകൻ

‘ഡബിൾ മാസ്’! ആഘോഷത്തിരയിളക്കി ‘ബിഗിൽ’ ട്രെയിലർ എത്തി: ഇത് ‘ദളപതി ഷോ’

bigil-new

വിജയ് നായകനാകുന്ന ‘ബിഗിൽ’ ട്രെയിലർ എത്തി. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം പക്കാ മാസ് മസാല എന്റർടെയ്നറാണ് എന്ന് ട്രെയിലർ സൂചന തരുന്നു. നയൻതാരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.