Wednesday 08 September 2021 10:00 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ നന്നു ഇനി സിദ്ധുവിന്റെ ജീവിതപ്പാതി: ദേവി അജിത്തിന്റെ മകള്‍ വിവാഹിതയായി: വിഡിയോ

devi-ajith

നടി ദേവി അജിത്തിന്റെ മകള്‍ മകള്‍ നന്നു എന്ന നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു വിവാഹനിശ്ചയം.

വിഡിയോ –