Friday 06 May 2022 09:15 AM IST : By സ്വന്തം ലേഖകൻ

‘ഒരു ചെറിയ പ്രശ്നം എനിക്കുണ്ട്...ഒരു ക്ലോക്ക് തകരാറിലാണ്...’: വിസ്മയിപ്പിച്ച് സൗബിൻ: ‘ജിന്ന്’ ട്രെയിലർ

djinn

സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’ന്റെ ട്രെയിലർ എത്തി. സൗബിന്റെ പ്രകടനമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ശാന്തി ബാലചന്ദ്രനാണ് നായിക.

ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. രാജേഷ് ഗോപിനാഥന്റേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.