Monday 15 October 2018 04:04 PM IST : By സ്വന്തം ലേഖകൻ

‘സ്ക്രീനിൽ’ ക്യാപ്റ്റനാകാൻ ‘പിച്ചിൽ’ വിയർപ്പൊഴുക്കി ദുൽഖർ; ചിത്രങ്ങൾ കാണാം

dul-1

സ്ക്രീനിൽ ക്യാപ്റ്റനാകാൻ പിച്ചിൽ വിയർപ്പൊഴുക്കി ദുൽഖർ സൽമാൻ. പുതിയ ഹിന്ദി ചിത്രമായ സോയ ഫാക്ടറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ അഭിനയിക്കുന്നത്. ഇതിനായി മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവന്‍ കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സില്‍ ദുൽഖറിന് പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങൾ സംവിധായകൻ സജി സുരേന്ദ്രനാണ് പങ്ക് വച്ചത്. കർവാന് പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ‘ദി സോയ ഫാക്ടർ’.

ചിത്രങ്ങൾ കാണാം :

1

dul2

2

dul-4

3

dul-3

4

dul-1