Thursday 08 April 2021 09:47 AM IST : By സ്വന്തം ലേഖകൻ

പഞ്ചാബി സ്റ്റൈലിൽ, മണവാട്ടിപ്പെണ്ണായി ദുർഗ! ഹൽദി ആഘോഷത്തിന്റെ മേക്കപ്പ് വിഡിയോ എത്തി

durga

കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും ഹൽദി ആഘോഷ ചടങ്ങുകളുടെ മേക്കപ്പ് വിഡിയോ ശ്രദ്ധേയമാകുന്നു. പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിലായിരുന്നു ഹൽദി ആഘോഷങ്ങൾ.

വിഡിയോ –