Monday 11 November 2019 03:58 PM IST : By സ്വന്തം ലേഖകൻ

കുടുംബത്തിന്റെ പ്രാധാന്യം പറഞ്ഞ് ‘എന്റെ വീടെന്റെ സ്വർഗ്ഗം’; വിഡിയോ കാണാം

album99gughuhuh

വിശ്വാസപ്രഘോഷണം കുടുംബം എന്ന ഗാർഹിക സഭയിൽനിന്നു ആരംഭിക്കട്ടെ എന്ന ആശയം ഉൾക്കൊണ്ട് ഒരുക്കിയ ‘എന്റെ വീടെന്റെ സ്വർഗ്ഗം’ എന്ന ക്രിസ്തീയ കുടുംബ ഗാനം ശ്രദ്ധേയമാകുന്നു. സുനിൽ വി ജോയുടെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നതും വരികൾ രചിച്ചിരിക്കുന്നതും ഫാദർ ഷാജി തുമ്പേച്ചിറയിലാണ്. ഷൈമോൻ തോട്ടുങ്കലാണ് പാട്ട് പാടിയിരിക്കുന്നത്. വിഡിയോ കാണാം;  

Tags:
  • Movies