Thursday 22 October 2020 05:05 PM IST : By സ്വന്തം ലേഖകൻ

നെഞ്ചിൻ കുഴിയിൽ ഗോഡ്രേജിന്റെ പൂട്ടുമായി നാലാം വ‍ർഷം ; ഹൃദയതാളം നിലനിർത്താൻ പേസ്മേക്കർ ഉപയോഗിക്കുന്നുവെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ

harees

പഴയ പാട്ടുകളെ കൂടുതൽ ഹൃദ്യമായി അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഹൈപിച്ച് പാട്ടുകളിൽ മായാജാലം സൃഷ്ടിക്കുന്ന അദ്ദേഹം ജീവിതത്തിലെ വലിയ ഓപ്പറേഷന്റെ വാർത്ത ആഘോഷമാക്കുകയാണ് ഫെയ്സ്ബുക് പോസ്റ്റിലൂടെ. നാല് വർഷങ്ങൾക്ക് മുൻപേ ഹൃദയത്തിൽ പേസ്മേക്കർ പിടിപ്പിച്ചിട്ടും, സന്തോഷമായി ജീവിക്കാൻ കഴിയുന്നതിലെ ഭാഗ്യത്തെ പറ്റിയാണ് പോസ്റ്റിൽ പറയുന്നത്. ശസ്ത്രക്രിയയുടെ മുറിവ് കാട്ടിയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റ്

Tags:
  • Movies