Monday 10 September 2018 12:25 PM IST : By സ്വന്തം ലേഖകൻ

26 തികയുന്ന ‘സൂപ്പർ ഡ്യൂപ്പർ ഹിറ്റ്’ ദാമ്പത്യം; ചിത്രങ്ങൾ കാണാം

jayaram-0

സിനിമയിലും ജീവിതത്തിലും മലയാളികളുടെ പ്രിയ താര ജോഡികളാണ് ജയറാമും പാർവതിയും. വെള്ളിത്തിരയിലെന്ന പോലെ ജീവിതത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ആ ദാമ്പത്യത്തിന് 26 വയസ്സ് തികയുന്നു. ജയറാമിനും പാർവതിക്കും പിന്നാലെ മകൻ കാളിദാസും സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങുമ്പോൾ അതിന് മാധുര്യമേറെ. സിനിമയിൽ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയം ജീവിതത്തിലേക്കും പടർന്നപ്പോഴാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. മുൻപും പിൻപും പല താര ജോഡികളും ജീവിതത്തിൽ ഒന്നിച്ചിട്ടുണ്ടെങ്കിലും ജയറാമിനോടും പാർവതിയോടും മലയാളിക്ക് അൽപം ഇഷ്ടം കൂടും.

ജയറാം പാർവതി ജോഡികളുടെ ജീവിതയാത്രയിലെ ചില അപൂർവ ചിത്രങ്ങള്‍ കാണാം.

1

jayaram-13

2

jayaram-14

3

jayaram-2

4

jayaram-8

5

jayaram-1

6

jayaram-9

7

jayaram-12

8

jayaram-11

9

jayaram-3

10

jayaram-10

11

jayaram-7

12

jayaram-5

13

jayaram-6

14

jayaram-4