Monday 18 October 2021 09:24 AM IST : By സ്വന്തം ലേഖകൻ

ആഹ്ലാദം നിറഞ്ഞ ആ നിമിഷങ്ങൾ...സന്തോഷത്തിന്റെ ആരവം...: ജയസൂര്യയുടെയും കുടുംബത്തിന്റെയും വിഡിയോ വൈറൽ

jayasurya

‘വെള്ള’ത്തിലെ മുരളി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് മികച്ച നടനുള്ള പോയ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യ സ്വന്തമാക്കിയത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ, മികച്ച നടനായി താരത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോഴുള്ള കുടുംബാംഗങ്ങളുടെ സന്തോഷ പ്രകടനത്തിന്റെ വിഡിയോയാണ് വൈറൽ. കുടുംബാംഗങ്ങളോടൊപ്പമിരുന്നാണ് അവാര്‍ഡ് പ്രഖ്യാപനം ജയസൂര്യ ടി.വിയിൽ കണ്ടത്. താരത്തിന്റെ ഭാര്യ സരിത, മക്കളായ അദ്വൈത്, വേദ എന്നിവരെ വിഡിയോയിൽ കാണാം.

വിഡിയോ –