Monday 05 July 2021 04:28 PM IST : By സ്വന്തം ലേഖകൻ

ദിലീപിനും കാവ്യയ്ക്കുമൊപ്പം കുട്ടിക്കുറുമ്പുമായി മഹാലക്ഷ്മി; താരപുത്രിയെ വിഡിയോയിൽ കണ്ട സന്തോഷത്തിൽ ആരാധകർ

dileep-mahalakshmi-kavya.jpg.image.845.440

നടൻ ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മഹാലക്ഷ്മി. താരപുത്രിയുടെ ചിത്രങ്ങൾ വളരെ അപൂർവമായേ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളൂ. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കുമൊപ്പം കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരൻ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിങ്ങിലാണ് ദിലീപിനും കാവ്യയ്ക്കുമൊപ്പം മഹാലക്ഷ്മി എത്തുന്നത്. ചിത്രങ്ങളിലൂടെ മാത്രം കണ്ട താരപുത്രിയെ വിഡിയോയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. വിഡിയോ കാണാം.. 

Tags:
  • Movies