Saturday 28 November 2020 01:38 PM IST : By സ്വന്തം ലേഖകൻ

ഞങ്ങള്‍ ആഗ്രഹിച്ചതു പോലെ...! സഹോദരന്റെ വിവാഹ ചിത്രം പങ്കുവച്ച് ലിയോണ

lional

സഹോദരന്‍ ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങള്‍ പങ്കുവച്ച് നടി ലിയോണ ലിഷോയ്.

താനിയയാണ് ലയണലിന്റെ വധു. Too much in awe of their love എന്ന കുറിപ്പോടെയാണ് സഹോദരന്റെ വിവാഹ ചിത്രം ലിയോണ പോസ്റ്റ് ചെയ്തത്. വിവാഹ റിസപ്ഷന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമാ-സീരിയല്‍ താരമായ ലിഷോയിയുടെ മക്കളാണ് ലിയോണയും ലയണലും.