Thursday 11 August 2022 12:42 PM IST : By സ്വന്തം ലേഖകൻ

അങ്കമാലി ജനസമുദ്രമായി...മെഗാസ്റ്റാറിനെ കാണാൻ തടിച്ചു കൂടി ആയിരങ്ങൾ...: വിഡിയോകൾ കാണാം

mammootty-new

അങ്കമാലിയിൽ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാന്‍ തടിച്ചു കൂടിയത് വൻ ജനാവലി. താരം വരുന്നെന്നറിഞ്ഞതോടെ രാവിലെ മുതൽ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. പതിവ് പോലെ സ്റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക. വേദിയിലെത്തിയ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തതോടെ ആരവങ്ങളുയർന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.