Monday 26 October 2020 02:09 PM IST : By സ്വന്തം ലേഖകൻ

സേതുരാമയ്യർ സ്റ്റൈലിൽ കൈകൾ പിന്നിൽ കെട്ടി, മുണ്ട് മടക്കിക്കുത്തി മമ്മൂട്ടി! സോഷ്യൽ മീഡിയയിൽ വൈറൽ ആയി പുതിയ ചിത്രങ്ങൾ

mammootty

സേതുരാമയ്യർ സ്റ്റൈലിൽ കൈകൾ പിന്നിൽ കെട്ടി, മുണ്ട് മടക്കിക്കുത്തി മമ്മൂട്ടി. താരത്തിന്റെ ഈ പുതിയ ചിത്രമാണ് ഇപ്പോൾ ഫാൻസ് പേജുകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ.

നീല ഷർട്ടും മുണ്ടുമാണ് താരത്തിന്റെ വേഷം. മുടി നീട്ടി വളർത്തിയ ഗെറ്റപ്പിലാണ്. ഇതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

അടുത്തിടെ അദ്ദേഹം പങ്കുവച്ച ജിമ്മിൽ നിന്നുള്ള ചിത്രം തരംഗമായിരുന്നു.