Wednesday 23 September 2020 09:25 AM IST : By സ്വന്തം ലേഖകൻ

ഇതാണ് ആ പിറന്നാൾ കേക്കിലെ പഴം! സൺഡ്രോപ് വിളവെടുപ്പിന്റെ ചിത്രം പങ്കുവച്ച് മമ്മൂട്ടി

mammootty

സ്വന്തം തോട്ടത്തിൽ വിളവെടുത്ത സൺഡ്രോപ് പഴങ്ങളുടെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. പഴങ്ങളും പിടിച്ചിരിക്കുന്ന തന്റെ ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറല്‍ ആണ്.

മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാളിന് മകൾ സുറുമി സമ്മാനിച്ച പിറന്നാൾ കേക്കിലും സൺഡ്രോപ് പഴങ്ങൾ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു.