Saturday 30 May 2020 11:34 AM IST : By സ്വന്തം ലേഖകൻ

പ്രതീക്ഷ പകര്‍ന്ന് 'ലാല്‍ബാഗ്' ട്രെയിലര്‍! ത്രില്ലര്‍ ചിത്രവുമായി വീണ്ടും മംമ്ത

mamta

ശ്രദ്ധേയമായി മംമ്ത മോഹന്‍ദാസ് നായികയാകുന്ന 'ലാല്‍ബാഗ്' ട്രെയിലര്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരളി പത്മനാഭനാണ്.
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന്റെ കഥയാണ് ചിത്രം. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.