Saturday 28 November 2020 09:50 AM IST : By സ്വന്തം ലേഖകൻ

കാന്താ കാതോര്‍ത്തു നില്‍പ്പൂ ഞാന്‍... വരാത്തതെന്തേ...! മഞ്ജു പാടിയ പാട്ട് ഹിറ്റ്

manju-warrier

ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാരിയര്‍ ആലപിച്ച കിം കിം സോങ്ങിന്റെ ലിറിക്കല്‍ വിഡിയോ റിലീസ് ചെയ്ത് പൃഥ്വിരാജ്. പാട്ട് ഇതിനോടകം ശ്രദ്ധേയമാണ്. റാം സുരേന്ദറാണ് സംഗീത സംവിധാനം. ബി.കെ ഹരിനാരായണന്റെതാണ് വരികള്‍. 

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാരിയര്‍, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍

വിഡിയോ -