Friday 23 October 2020 01:11 PM IST : By സ്വന്തം ലേഖകൻ

പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു...സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു...! ശ്രദ്ധേയമായി മഞ്ജുവിന്റെ കുറിപ്പ്

manju-sunichan

തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍, നടി മഞ്ജു സുനിച്ചന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം. 

ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..ഇന്നേക്ക് 15വര്‍ഷം..  ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ... ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം..- ഭര്‍ത്താവ് സുനിച്ചനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിച്ചു.

ഇന്നലെയായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.