Wednesday 09 June 2021 09:42 AM IST : By സ്വന്തം ലേഖകൻ

ഹാപ്പി ബെർത്ത് ഡേ ഡാർലിങ്, ഞാനാണ് നിന്റെ ഗാഥ ജാം...! പ്രിയപ്പെട്ടവൾക്ക് പിറന്നാൾ മധുരവുമായി മഞ്ജു

manju-warrier

സിനിമയ്ക്കപ്പുറം അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മഞ്ജു വാരിയരും ഗീതു മോഹൻദാസും. ഇപ്പോഴിതാ, ഗീതുവിന് ജൻമദിനാശംസകൾ നേർന്ന് മഞ്ജു പങ്കുവച്ച ചിത്രവും കുറിപ്പുമാണ് വൈറൽ. Happy Birthday Darling!!! I'm your Gadha Jammm എന്നാണ് ഗീതുവിനൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പം മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

നടി പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.