Tuesday 09 February 2021 08:47 AM IST : By സ്വന്തം ലേഖകൻ

പ്രജേഷ് സെൻ ചിത്രത്തിൽ വീണ്ടും ജയസൂര്യ, ഒപ്പം മഞ്ജു വാരിയരും! ചിത്രീകരണം തുടങ്ങി

manju

ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജയസൂര്യ നായകൻ. മഞ്ജു വാരിയരാണ് നായിക. ആദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് ആണ് നിർമാണം.