Monday 20 January 2020 12:23 PM IST : By സ്വന്തം ലേഖകൻ

പ്രിയ സുഹൃത്തിന്റെ കുടുംബത്തിനൊപ്പം സന്തോഷം പങ്കിട്ട് കാവ്യയും! മായാ വിശ്വനാഥിന്റെ സഹോദരൻ വിവാഹിതനായി: വിഡിയോ

maya-new

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങി നിൽക്കുന്ന താരമാണ് മായ വിശ്വനാഥ്. കഴിഞ്ഞ ദിവസമായിരുന്നു മായയുടെ സഹോദരന്റെ വിവാഹം. താര സമ്പന്നമായിരുന്നു ചടങ്ങുകൾ. വധൂവരൻമാർക്ക് ആശംസകൾ നേരാൻ കാവ്യാ മാധവൻ ഉൾപ്പടെയുള്ള പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

വിഡിയോ കാണാം: