Wednesday 08 July 2020 09:08 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ചിത്രങ്ങൾ പങ്കുവച്ച് മീര നന്ദൻ, ‘ഹോട്ട്’ എന്ന് ആൻ അഗസ്റ്റിൻ! ഫോട്ടോഷൂട്ട് വൈറൽ

meera

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് നടി മീരാ നന്ദൻ. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

നടിയും മീരയുടെ സുഹൃത്തുമായ ആൻ അഗസ്റ്റൻ ‘ഹോട്ട്’ എന്നാണ് ഒരു ചിത്രത്തിനു താഴെ കമന്റിട്ടിരിക്കുന്നത്.

ദുബായിൽ ആർ.ജെയായി പ്രവർത്തിക്കുകയാണ് മീര ഇപ്പോൾ. അവിടെ നിന്നുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.