Tuesday 23 February 2021 09:12 AM IST : By സ്വന്തം ലേഖകൻ

കീർത്തിയുടെ കയ്യിൽ മൈലാഞ്ചിയിട്ട് മേനക! ചിത്രം പങ്കുവച്ച് താരം: ഏറ്റെടുത്ത് ആരാധകർ

menaka

അമ്മ മേനകയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് തെന്നിന്ത്യയുടെ പ്രിയതാരം കീർത്തി സുരേഷ്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലായിരുന്നപ്പോൾ പകർത്തിയതാണ് ഇത്. Love in its purest form! എന്ന കുറിപ്പോടെയാണ് അമ്മ കയ്യിൽ മൈലാഞ്ചി ഇട്ടുകൊടുക്കുന്ന ഫോട്ടോ കീർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത് .

മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിനായി ദുബായിലാണ് ഇപ്പോൾ കീർത്തി. രജനീകാന്തിന്റെ അണ്ണാത്തെയിലും കീർത്തി അഭിനയിക്കുന്നുണ്ട്.