Tuesday 02 June 2020 02:20 PM IST : By സ്വന്തം ലേഖകൻ

സൂപ്പർ ജോഡി എന്ന് ആരാധകർ! മിയയ്ക്കും അശ്വിനും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ! കൂടുതൽ ചിത്രങ്ങൾ

m1

മലയാളത്തിന്റെ പ്രിയനായിക മിയ വിവാഹിതയാകുന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. ബിസിനസ്സുകാരനായ അശ്വിനുമായുള്ള മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സെപ്റ്റംബറിൽ ആണ് വിവാഹം. ഇപ്പോഴിതാ, താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

ചിത്രങ്ങൾ കാണാം:

1

m4

2

m3

3

m2

4

m1