Tuesday 28 July 2020 02:52 PM IST : By സ്വന്തം ലേഖകൻ

കണ്ണുകളിൽ പ്രണയം നിറച്ച് അശ്വിൻ, പ്രിയപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്ന് മിയ! മനോഹരം ഈ ഫോട്ടോഷൂട്ട് വിഡിയോ

miya

വൈറൽ ആയി മലയാളത്തിന്റെ പ്രിയനായിക മിയയും ഭാവി വരൻ അശ്വിൻ ഫിലിപ്പും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോഷൂട്ട് വിഡിയോ. ‘വനിത’യ്ക്ക് വേണ്ടിയാണ് ഇരുവരും കവർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഇരുവരുടെയും വിവാഹം ഉടൻ നടക്കും. വനിതയുടെ പുതിയ ലക്കത്തിൽ (2020 ഓഗസ്റ്റ് 1–15) ഇരുവരും തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.