Monday 14 September 2020 09:28 AM IST : By സ്വന്തം ലേഖകൻ

ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം അശ്വിനും മിയയും! വിവാഹ വിരുന്നിന്റെ വിഡിയോ വൈറൽ

miya-aswin

വൈറൽ ആയി മിയയുടെ വിവാഹ റിസപ്‍ഷന്‍ വിഡിയോ. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനും തുടർന്ന് വൈകുന്നേരം നടന്ന റിസപ്ഷനും പങ്കെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയ നടി മിയയുടെ വിവാഹം. എറണാകുളം സെന്റ ് മേരീസ് ബസലിക്കയിൽ വച്ച് അശ്വിൻ ഫിലിപ്പ് മിയയ്ക്ക് മിന്നു ചാർത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിരിന്നു ചടങ്ങുകൾ.