Monday 14 September 2020 12:44 PM IST : By സ്വന്തം ലേഖകൻ

ബ്രൈഡൽ മാസ്ക് അണിഞ്ഞ് മണവാട്ടി! അശ്വിന്റെ കൈപിടിച്ച് മിയ: എക്സ്ക്ലൂസീവ് ചിത്രങ്ങൾ

m1 ചിത്രങ്ങൾക്ക് കടപ്പാട്– വെഡ്ഡിങ് എലമെന്റ്സ് ഫോട്ടോഗ്രഫി

മലയാളത്തിന്റെ പ്രിയനടി മിയ ജോർജിന്റെ വിവാഹമായിരുന്നു ശനിയാഴ്ച. എറണാകുളം സെന്റ ് മേരീസ് ബസലിക്കയിൽ വച്ച് അശ്വിൻ ഫിലിപ്പ് മിയയ്ക്ക് മിന്ന് ചാർത്തി. വിവാഹത്തിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്‍ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായായിരുന്നു ചടങ്ങുകൾ.

മിയയുടെ വിവാഹ വസ്ത്രം ഒരുക്കിയത് 487 മണിക്കൂർ‌ കൊണ്ട് 10 വിദഗ്ധർ ചേർന്ന്. ഫിഷ് കട്ട് ലോങ് ട്രെയ്ൽ ഗൗണ്‍ ആണ് ഇത്. സിൽക്ക് ഷിഫോൺ മെറ്റീരിയലിൽ ആപ്ലിക്ക് വർക്കും ഹാൻഡ് വർക്കും ചേർന്നതാണ് ഇതിന്റെ നിർമാണം.

ലേബൽ എം വെഡ്ഡിങ് ആണ് മിയയുടെ ഈ മനോഹരമായ വിവാഹ വസ്ത്രത്തിന് പിന്നിൽ.

വിവാഹ ദിനത്തിൽ മിയ അണിഞ്ഞിരുന്ന മനോഹരമായ ബ്രൈഡൽ മാസ്ക് ഗൗണിന് ഇണങ്ങും വിധം ഹാൻഡ് വർക്കിൽ തീർത്തതാണ്.

ചിത്രങ്ങൾ കാണാം:

1

miya-7

2

miya-2

3

miya-6

4

miya-9

5

miya-8

6

miya-4

7

miya-11

8

miya-5

9

miya-3

10

miya-1

11

m1 ചിത്രങ്ങൾക്ക് കടപ്പാട്– വെഡ്ഡിങ് എലമെന്റ്സ് ഫോട്ടോഗ്രഫി