Thursday 18 July 2019 03:48 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്! ‘മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള’യിലെ ഹിന്ദിഗാനം ഹിറ്റ്

indrans-new

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള’. ചിത്രത്തിലെ ഹിന്ദിഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇന്ദ്രൻസിനൊപ്പം ബാലു വർഗീസും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബാണ്.