Monday 23 May 2022 11:46 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവൾക്ക് മധുരം പകർന്ന്, സ്നേഹചുംബനം പങ്കുവച്ച് ലാലേട്ടന്റെ പിറന്നാൾ ആഘോഷം: വിഡിയോ

mohnlal

ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലായിരുന്നു ഇത്തവണ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം സ്നേഹചുംബനം നൽകി കേക്ക് പങ്കിടുന്ന മോഹൻലാലിനെയും സുചിത്രയേയും വിഡിയോയിൽ കാണാം.