Wednesday 27 October 2021 09:42 AM IST : By സ്വന്തം ലേഖകൻ

ദുർഗയെ നേരിൽ കണ്ട് പിറന്നാൾ ആശംസിച്ച് ലാലേട്ടൻ: സന്തോഷം പങ്കുവച്ച് താരം

mohanlal

ജൻമദിനത്തിൽ ലാലേട്ടൻ നേരിട്ടു കണ്ട് പിറന്നാൾ ആശംസകൾ നേർന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദു‍ർഗ കൃഷ്ണ. മോഹൻലാലിനൊപ്പമുള്ള തന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത് ആരാധകർ ഏറ്റെടുത്തു.

‘What else do a sister can wish for her birthday..? Thank you so much Laletta for this evening...This is the best birthday ever’.– എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ആരാധകരും താരങ്ങളുമടക്കം നിരവധിയാളുകളാണ് ദുർഗയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.