Thursday 29 October 2020 12:49 PM IST : By സ്വന്തം ലേഖകൻ

ഇനി നിതിന്റെ ജീവിതപ്പാതി! നടി മൃദുല മുരളി വിവാഹിതയായി

mrudula

നടി മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നിതിന്‍.