Tuesday 03 November 2020 01:23 PM IST : By സ്വന്തം ലേഖകൻ

പടം കളറാക്കാമോയെന്ന് മുകേഷ് ; നിമിഷനേരംകൊണ്ട് കമന്റ് ബോക്സിൽ ചിത്രങ്ങൾ നിറച്ച് ആരാധകർ

mukesh

കളറ് പടം ചോദിച്ച മുകേഷിന് കൈനിറയെ ചിത്രങ്ങളുമായി അടിപൊളി മറുപടി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മുകേഷ് ഫെയ്സ്ബുക്കിൽ തന്റെ പഴയ കാലചിത്രം ഇട്ടശേഷം , അത് കളറാക്കി തരുമോയെന്ന് ആരാധകരോട് ചോദിക്കുയായിരുന്നു. 

mukesh2w

നിമിഷ നേരംകൊണ്ട് മുകേഷിന്റെ പോസ്റ്റിന് താഴെ നിരവധി കളർചിത്രങ്ങളാണ് വന്നത്. വെറുതെ കളറാക്കി നൽകാതെ പഴയ കാലത്തെ റെട്രോ സ്റ്റൈലിൽ തന്നെയാണ് മുകേഷിന്റെ ആവശ്യം സോഷ്യൽ മീഡിയ നടത്തികൊടുത്തത്.

Tags:
  • Movies