Tuesday 19 October 2021 10:39 AM IST : By സ്വന്തം ലേഖകൻ

‘ഇവൾ എന്റെതാണ്... ലോകം എന്തും പറയട്ടെ...’: താൻ പറഞ്ഞ വാക്കിൽ കേറിപ്പിടിച്ചു സമയം കളയേണ്ടെന്ന് മുക്ത

muktha

മകൾ കൺമണി എന്ന കിയാരക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടി മുക്ത ജോർജ്.

‘She is Mine. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe... ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു’.– മുക്ത കുറിച്ചതിങ്ങനെ.

ഒരു ചാനൽ ഷോയില്‍ മകൾക്കൊപ്പം പങ്കെടുത്ത് മുക്ത പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ്.