Tuesday 24 November 2020 10:01 AM IST : By സ്വന്തം ലേഖകൻ

പകൽകിനാവ് കാണുന്ന ഞാൻ...! ചിത്രം പങ്കുവച്ച് നസ്രിയ

nazriya

പകൽകിനാവ് കാണുന്ന തന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം. ‘Daydreaming ...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നാനിയോടൊപ്പം ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള തയാറെടുപ്പിലാണ് താരം.