Saturday 20 July 2019 11:35 AM IST : By സ്വന്തം ലേഖകൻ

രാജാ രവിവർമയുടെ സ്വപ്നസുന്ദരിയായി നിക്കി ഗൽറാണി! ഫോട്ടോഷൂട്ട് വൈറൽ

n1

‘1983’ ൽ, രമേശന്റെ ഹൃദയത്തിൽ പ്രണയം നിറച്ച മഞ്ജുള ശശിധരനായി മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നിക്കി ഗൽറാണി. തുടർന്ന് മലയാളത്തിന്റെ ഭാഗ്യനായികയായി വളർന്ന നിക്കി ഇപ്പോൾ തമിഴിൽ തിരക്കുള്ള താരമാണ്.

n2

രാജ രവിവർമയുടെ പെയിന്റുങ്ങുകളെ ആസ്പദമാക്കി ഒരുക്കിയ നിക്കിയുടെ തകർപ്പൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

n3

വേറിട്ട ഗെറ്റപ്പിൽ, സാരി ലുക്കിൽ, വൻ മേക്കോവറിലാണ് നിക്കി ചിത്രങ്ങളിൽ.

n1

പ്രശസ്ത ഫാഷൻ ഫൊട്ടോഗ്രഫർ പളനിയപ്പൻ സുബ്രഹ്മണ്യനാണ് ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ടിന്റെ ആശയവും ഫൊട്ടോഗ്രാഫിയും.