Wednesday 23 November 2022 09:31 AM IST : By സ്വന്തം ലേഖകൻ

ഒരു മധുര മനോഹര സംഗീതം പോലെ...: സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി നിമിഷ സജയൻ

nimisha-sajayan

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനായിക നിമിഷ സജയൻ.

നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നിമിഷ സജയന്‍ തന്റെ ചില സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.

‘ഒരു തെക്കൻ തല്ലു കേസ്’ ആണ് നിമിഷയുടെതായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം.