Thursday 02 April 2020 08:46 PM IST : By സ്വന്തം ലേഖകൻ

വ്യായാമത്തിന് നോ കോംപ്രമൈസ്...! മകളോടൊപ്പം നിത്യയുടെ വര്‍ക്കൗട്ട്: വൈറലായി താരത്തിന്റെ പോസ്റ്റ്

nitya

ലോക്ക് ഡൗണ്‍ കാലത്ത് മകള്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി നിത്യാ ദാസ്. മകള്‍ നയനയോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്. കോഴിക്കോട്ടെ വീട്ടിലാണ് താരം ഇപ്പോള്‍.


വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് നിത്യ. അര്‍വിന്ദ് സിങ് ആണ് താരത്തിന്റെ ജീവിത പങ്കാളി. രണ്ടു മക്കളാണ് ഇവര്‍ക്ക്.