Monday 25 May 2020 01:43 PM IST : By സ്വന്തം ലേഖകൻ

‘എന്റെ റോസു ഡാർലിങ്ങിന് പിറന്നാൾ ആശംസകൾ...’! നിവിന്റെ മോൾക്ക് ഇന്ന് പിറന്നാൾ: പോസ്റ്റ് വൈറൽ

nivin-pauly

മോൾക്ക് ജൻമദിനാശംസകൾ നേർന്ന് നിവിൻ പോളി. നിവിന്റെ മകൾ റോസ് തെരേസയുടെ ജൻമദിനമാണ് ഇന്ന്. മകൾക്കൊപ്പമുള്ള ക്യൂട്ട് സെൽഫിയും മകളുടെ ചിത്രവും പങ്കുവച്ചാണ് നിവിന്റെ ആശംസ.

നിവിൻ–റിന്നി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് റോസ്. ദാവീദാണ് മൂത്ത മകൻ.

ആരാധകരടക്കം നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേരുന്നത്.