Monday 15 February 2021 11:42 AM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപി–ജോഷി ടീം വീണ്ടും, ഒപ്പം ഗോകുൽ സുരേഷും! ‘പാപ്പൻ’ വരുന്നു

paappan

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു. ‘പാപ്പൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സണ്ണി വെയ്നും നൈല ഉഷയും നീത പിള്ളയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമാണം. ആർ.ജെ ഷാൻ ആണ് തിരക്കഥ ഒരുക്കുന്നത്.