Monday 26 July 2021 09:21 AM IST : By സ്വന്തം ലേഖകൻ

ഇതാണോ അന്യവൽക്കരണം ? ചിരിപ്പിച്ച് ‘പത്മ’ ടീസർ: തകർപ്പൻ ഡാൻസുമായി ശ്രുതിയും

padma

അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പത്മ’യുടെ രണ്ടാമത്തെ ടീസറും ശ്രദ്ധേയമാകുന്നു. അനൂപും സുരഭി ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവനടി ശ്രുതി രജനീകാന്താണ് അനൂപ് മേനോനും സുരഭിക്കുമൊപ്പം പുതിയ ടീസറിലുള്ളത്.

അനൂപ് മേനോന്‍ നിർമിക്കുന്ന പത്മയുടെ ഛായാഗ്രാഹകൻ മഹാദേവന്‍ തമ്പി.