Saturday 04 April 2020 11:06 AM IST : By സ്വന്തം ലേഖകൻ

ചേച്ചിപ്പെണ്ണിനെ ചേര്‍ത്തു പിടിച്ച് സൂരജ്! ചിത്രം പങ്കുവച്ച് പക്രു: പോസ്റ്റ് വൈറല്‍

suraj

മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി മലയാളത്തിന്റെ പ്രിയതാരമായിരിക്കുകയാണ് സൂരജ്. മിമിക്രിയിലാണ് താരത്തിന്റെ തുടക്കം. അടുത്തിടെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തില്‍ റോബോട്ടായി അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിനായിരുന്നു.


ഇപ്പോഴിതാ, ചേച്ചിയോടൊപ്പം നില്‍ക്കുന്ന സൂരജിന്റെ ഒരു മനോഹര ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. ഈ ചിത്രം ഇതിനോടകം വൈറല്‍ ആണ്.


അടുത്തിടെ അമ്പിളി എന്ന ചിത്രത്തില്‍ സൂരജ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.