Friday 22 January 2021 10:29 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ട പെൺകുട്ടികളേ ഇത് ഓർമ്മയുണ്ടോ ? ചിത്രങ്ങള്‍ പങ്കുവച്ച് പൂർണിമ: ഏറ്റെടുത്ത് ആരാധകർ

poornima

പ്രിയ സുഹൃത്തുക്കളായ മഞ്ജു വാരിയർ, ഗീതു മോഹന്‍ദാസ്, സംയുക്ത വർമ എന്നിവർക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം പൂര്‍ണിമ ഇന്ദ്രജിത്ത്.

Girls....Remember this ? T H R O W B A C K to us എന്ന കുറിപ്പോടെയാണ് 2016 ല്‍ ഒരു ചടങ്ങിനിടെ പകർത്തിയ ഈ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.