Saturday 16 October 2021 09:33 AM IST : By സ്വന്തം ലേഖകൻ

സംവിധായകന് പിറന്നാൾ ഉമ്മകൾ...: മനോഹരമായ വിഡിയോ പങ്കുവച്ച് ‘ബ്രോ ഡാഡി’ ടീം

bro-daddy

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് ജൻമദിനാശംസകള്‍ നേർന്ന്, മനോഹരമായ വിഡിയോ പങ്കുവച്ച് ആശിർവാദ് സിനിമാസിന്റെ ‘ബ്രോ ഡാഡി’ ടീം. ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ കോർത്തിണക്കിയാണ് വിഡിയോ.

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.