Thursday 12 December 2024 10:21 AM IST : By സ്വന്തം ലേഖകൻ

ഇതു പ്രണയസാഫല്യം...രാജേഷ് മാധവൻ വിവാഹിതനായി

rajesh

നടൻ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. സിനിമയിൽ പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്‍റ് ഡയറക്ടറുമാണ് ദീപ്തി. ഇരുവരുടെയും പ്രണയവിവാഹമാണ്.

അതേ സമയം ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള തയാറെടുപ്പിലാണ് രാജേഷ്.