Tuesday 20 October 2020 11:06 AM IST : By സ്വന്തം ലേഖകൻ

ഭാര്യയ്ക്ക് പ്രായം കൂടുന്നു...! പ്രിയതമയോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് പിഷാരടി: പോസ്റ്റ് ഹിറ്റ്

ramesh

ഭാര്യയോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച്, കുറിപ്പുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. Woman on my shoulder
Is getting older ....എന്നാണ് ചിത്രത്തോടൊപ്പം പിഷാരടി കുറിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പിഷാരടി രസികൻ ക്യാപ്ഷനുകളുൾപ്പടെയാണ് തന്റെ പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ളത്.

പിഷാരടിയ്ക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. സൗമ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് താരത്തിന്റെ പുതിയ പോസ്റ്റ്.