Monday 01 June 2020 10:18 AM IST : By സ്വന്തം ലേഖകൻ

എല്ലാവരും ഒരുപോലെയായി! കൊറോണക്കാലത്ത് മാസ്ക് കവിതയുമായി രഞ്ജിത്ത് ശങ്കർ

ranjith

കോവിഡ് 19 കാലത്ത് മാസ്ക് ആണ് താരം. ലോകത്താകമാനം എല്ലാവരും മാസ്ക് അണിഞ്ഞു നടക്കുന്നു. ഇപ്പോഴിതാ, മാസ്കിനെക്കുറിച്ച് ഒരു കവിതയെഴുതിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായകൻ രഞ്ജിത്ത് ശങ്കർ. അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മാസ്ക് എന്ന കവിത ഇതിനോടകം വൈറൽ ആണ്.

ranjith-2