Wednesday 25 November 2020 02:27 PM IST : By സ്വന്തം ലേഖകൻ

‘വിത്തൗട്ട് മേക്കപ്പ് ഭയങ്കര സുന്ദരിയാട്ടോ , നിങ്ങള്‍ കണ്ടിട്ടില്ലാത്തോണ്ടാ’ ; രസകരങ്ങളായ മറുപടികളുമായി റിമിക്കൊപ്പം ‘ദിസ് ഓ‍ർ ദാറ്റ്’

deffe

മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയുമണ് റിമി ടോമി. വനിതയുമായി നടത്തിയ അഭിമുഖത്തിൽ റിമി തന്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും പങ്കുവയ്ക്കുകയാണ്. എല്ലാവർക്കും ഏറെ പ്രിയപ്പെട്ട റിമി സ്‌റ്റൈലിൽ കിടിലൻ ഉത്തരങ്ങളുമായി ‘ദിസ് ഓ‍ർ ദാറ്റ്’

Tags:
  • Movies