Monday 13 September 2021 03:33 PM IST : By സ്വന്തം ലേഖകൻ

വേഷങ്ങൾ ബാക്കിയാക്കി റിസ ബാവ മടങ്ങി: ഞെട്ടലോടെ സിനിമാ ലോകം

risa-bava

മലയാളത്തിന്റെ പ്രിയ നടൻ റിസ ബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് അന്ത്യം. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്ന അദ്ദേഹം മിനി സ്ക്രീനിലും തിളങ്ങി.